വഴിക്കടവ്: നാടുകാണി ചുരത്തിലെ കേരള അതിര്‍ത്തിയിലുള്ള ആനമറിചെക്പോസ്റ്റിനു സമീപത്ത് വച്ച് കാര്‍ മറിഞ്ഞ് ഡ്രൈവറടക്കം മൂന്ന് പേര്‍ക്ക പരിക്ക്. തിങ്കളാഴ്ച പകല്‍ മൂന്ന് മണിയോടെയാമ് സംഭവം. അപകടത്തില്‍ പരിക്കേറ്റ പരപ്പനങ്ങാടി നളിനി വിഹാര്‍ ഷാജി, കൊടക്കാട് ചെട്ടിക്കല്‍ സന്തോഷ്, വേങ്ങര കോട്ടൂര്‍ നോര്‍ത്ത് ചെരത്തുപറമ്പില് ഉണ്ണി്കൃഷ്ണന്‍ എന്നിവരെ പാലോട് സ്വകാര്യആ,ശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനത്തിലുണ്ടായിരുന്ന മറ്റു മുന്ന് പേര് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.
വാഹനത്തിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



