Section

malabari-logo-mobile

നസ്രിയയും, നിവിന്‍പോളിയും ഒന്നിക്കുന്നു.

HIGHLIGHTS : അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന “നേരത്തില്‍' നിവിന്‍പോളിയും നസ്രിയയും ഒന്നിക്കുന്നു..

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന “നേരത്തില്‍’ നിവിന്‍പോളിയും നസ്രിയയും ഒന്നിക്കുന്നു..നായിക കഥാപാത്രമായ ജീനയായി നസ്രിയയും , നായകന്‍ മാത്യുവായി നിവിന്‍പോളിയുമാണ് വേഷമിടുന്നത്.

നല്ല നേരമാണ് ഒരു വ്യക്തിയുടെ ജീവിതത്തിന് വഴിത്തിരിവ് ഉണ്ടാക്കുന്നതെന്നും നല്ല നേരമാണെങ്കില്‍ ഏതു തെണ്ടിയും രാജാവാകുമെന്നും എന്നാല്‍ നേരം മോശമായാല്‍ രാജാവ് തെണ്ടിയായി മാറാന്‍ അധികനേരം ആവശ്യമില്ലെന്നതുമാണ് കഥയിലെ സാരം. മാത്യു എന്ന ചെറുപ്പകാരന്റെ നല്ല നേരം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഹാസ്യ രൂപേണയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

sameeksha-malabarinews

ഈ ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്് ചെന്നൈയില്‍ വെച്ചാണ്. വിന്നര്‍ ബുള്‍സ് ഫിലിംസ് കോറല്‍ ഗ്രൂപ്പ് വിശ്വനാഥനും ചേര്‍ന്നാണ് “നേരം” നിര്‍മ്മിക്കുന്നത്

ലാലുഅലക്‌സ്, മാനോജ്‌കെ ജയന്‍, ഷാജി തിലകന്‍, ജോജോ ,കൃഷ്ണശങ്കര്‍, സിംഹ തുടങ്ങിയവരും ചിത്രില്‍ ശ്രദ്ദേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!