Section

malabari-logo-mobile

നത്തോലി ബജി

HIGHLIGHTS : നത്തോലി ബജി നത്തോലി മീന്‍ - അരകിലോ ഇഞ്ചി അരച്ചത് - 1 ടേബിള്‍ സ്പൂണ്‍

നത്തോലി ബജി

നത്തോലി മീന്‍ – അരകിലോ

ഇഞ്ചി അരച്ചത് – 1 ടേബിള്‍ സ്പൂണ്‍

sameeksha-malabarinews

പച്ചമുളക് അരച്ചത് – 1 ടേബിള്‍ സ്പൂണ്‍

മുളക് പൊടി – 2 ടേബിള്‍ സ്പൂണ്‍

നിലക്കടല വറുത്തരച്ചത് – 100 ഗ്രാം

തക്കാളി പേസ്റ്റ് – 3 ടേബിള്‍ സ്പൂണ്‍

ചെറുനാരങ്ങാനീര് – 2 ടേബിള്‍ സ്പൂണ്‍

കടലമാവ് – അവശ്യത്തിന്

വെളിച്ചെണ്ണ – പെരിക്കാന്‍ ആവശ്യമായത്

 

നത്തോലി മീന്‍ മുള്ള് കളഞ്ഞ് വൃത്തിയാക്കുക. വെള്ളം വാര്‍ത്തുകളയണം. വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകള്‍ പക്കാവട പാകത്തില്‍ കുഴച്ചെടുക്കണം. കടലമാവ് അധികമാകാതെ ശ്രദ്ധിക്കണം
കുഴച്ചെടുത്ത മാവ് അര മണിക്കൂര്‍ വെക്കണം. ഫ്രയിങ് പാനില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ മാവും മീനും ചേര്‍ന്ന മിശ്രിതം എണ്ണയില്‍ നുള്ളിയിട്ട് പൊരിക്കുക. സോസ്, ചട്‌നി ഇവക്കൊപ്പം ഉപയോഗിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!