Section

malabari-logo-mobile

നടന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ വിവാഹമോചിതനാകുന്നു.

HIGHLIGHTS : സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതനും


സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതനും ഭാര്യ അഞ്ജനയും വിവാഹമോചനത്തിനൊരുങ്ങുന്നു. ഇതിനായി ഇരുവരും പരസ്പരധാരണപ്രകാരം വേര്‍പിരിയാന്‍ കോടതിയില്‍ അപേക്ഷ നല്‍കി. തിരുവനന്തപുരം കുടുംബകോടതിയിലാണ് ഇവര്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
ഒരുമിച്ച് ജീവിക്കാനാകാത്ത രീതിയില് തങ്ങളുടെ ഇടയില്‍ പ്രശ്‌നങ്ങള്്# ഉള്ളതായ് ഇവര്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.. ജീവനാംശം പണം, വിലകൂടിയ ആഭരണങ്ങള്‍ എന്നിവയ്ക്ക്    പരസ്പരം ആവിശ്യങ്ങള്‍ ഉന്നയിക്കില്ലെന്നും ഹരജിയില്‍ ഇരുവരും വ്യക്തമാക്കുന്നുണ്ട്.

2008 ഢിസംബര് 12 നാണ് സിദ്ധാര്‍ത്ഥും തിരുവനന്തപുരം സ്വദേശി അഞ്ജു എം ദാസും ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വച്ച് വിവാഹിതരായത്. എന്നാല്‍ ഒരു വര്‍ഷമായി ഇവര്‍ വേറെ വേറെയാണ് താമസം.

sameeksha-malabarinews

നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നു വന്ന സിദ്ധാര്‍ത്ഥ് പ്രശസ്ത സംവിധായകനായിരുന്ന ഭരതന്റെയും നടി കെപിസിസി ലളി.യുടെയും മകനാണ്. സ്പിരറ്റ് എന്ന രഞ്ജിത് ചിത്രത്തിലെ സ്ദ്ധാര്‍ത്ഥിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫോട്ടോ കടപ്പാട് :മനോരമ ഓണ്‍ലൈന്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!