Section

malabari-logo-mobile

ദേഹാസ്വാസ്ഥ്യം ; സോണിയാഗാന്ധി ആശുപത്രിയില്‍

HIGHLIGHTS : ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ദേഹാസ്വാസ്ഥ്യത്തെ തുടന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യസുരക്ഷാബില്‍ ചര്‍ച്ചക്കിടെ അസ്വസ്ഥത അനുഭവപെട്ട സോണിയയെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്ററ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അറുപത്തേഴുകാരിയായ സോണിയയെ എയിംസ് കാര്‍ഡിയോളജി വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സോണിയയുടെ നിലയില്‍ ആശങ്കപെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!