Section

malabari-logo-mobile

തൂപ്പുകാരായി നഗരം വൃത്തിയാക്കാന്‍ സുരാജും ഇന്ദ്രന്‍സും.

HIGHLIGHTS : തൂപ്പുകാരുടെ വേഷത്തില്‍ സുരാജ് വെഞ്ഞിറാമൂടും ഇന്ദ്രന്‍സും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.

തൂപ്പുകാരുടെ വേഷത്തില്‍ സുരാജ് വെഞ്ഞിറാമൂടും ഇന്ദ്രന്‍സും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഡോ. ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലാണ് വ്യത്യസ്ത വേഷത്തില്‍ സുരാജും ഇന്ദ്രന്‍സും എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകള്‍ തിരുവനന്തപുരവും കൊല്ലവുമാണ്.

ഈ ചിത്രത്തിന്റെ ചിത്രീകരണം ഒക്‌ടോബര്‍ പത്തിന് ആരംഭിക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!