തീവണ്ടി തട്ടി മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം ഖബറടക്കി

പരപ്പനങ്ങാടി:  ഇന്ന് രാവിലെ താനൂര്‍ ഓലപീടികയ്ക്ക് വടക്കുഭാഗത്ത് റെയില്‍വേ ട്രാക്കില്‍ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കബറടക്കി. പരപ്പനങ്ങാടി ആവിയില്‍ബീച്ച് സ്വദേശി വിക്കിരിയന്റെ പുരക്കല്‍ സിദ്ധീഖിന്റെ മകല്‍ നൗഫലി(25) നെയാണ് മരച്ച തിലയില്‍ കണ്ടെത്തിയത്.
മത്സ്യതൊഴിലാളിയായ നൗഫല്‍ ഒന്നരമാസം മുമ്പാണ് വിവാഹിതനായത്.
ഭാര്യ തംസീന മാതാവ് താഹിറ. സഹോദരങ്ങള്‍ ഫര്‍സീന, സര്‍ഹബിന്‍ ഫിറോസ്യ

 

 

 

Share news
error: Content is protected !!
Scroll to Top