Section

malabari-logo-mobile

തമിഴ് പെണ്‍കഥകള്‍

HIGHLIGHTS : കഥയും സംസ്‌കാരവും ഇഴുകിച്ചേര്‍ന്ന തമിഴ് പെണ്‍മനസ്സിന്റെ ഭൂപടമാണ്

കഥയും സംസ്‌കാരവും ഇഴുകിച്ചേര്‍ന്ന തമിഴ് പെണ്‍മനസ്സിന്റെ ഭൂപടമാണ് ഈ സമാഹാരത്തിലെ കഥകള്‍. ദേശങ്ങളുടെ ചിത്രങ്ങളും നമുക്ക് അജ്ഞാതമായ ജീവിതങ്ങളുടെ പൊരുളുകളും മനേഹരമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ സമാഹാരത്തില്‍.

തമിഴിലെ പഴയകാലത്തേയും പുതിയകാലത്തേയും എഴുത്തുകാരികളായ അംബൈ, പാ വിശാഖം, വിദ്യാസുബ്രഹ്മണ്യം ചന്ദ്ര, തേന്‍മൊഴി, അ വെണ്ണില, ഉഷസുബ്രഹ്മണ്യം ഇന്ദിര, കൃഷാംഗിനി, ഗീത ബെന്നറ്റ്, ശിവശങ്കരി, ഗീത കൃഷ്ണന്‍, അനുരാധ രമണന്‍, സല്‍മ എന്നിവരുടെ കഥകളാണ് ഇതിലടങ്ങിയത്.

sameeksha-malabarinews

പി ഉഷദേവിയാണ് ഈ കഥകളുടെ പരിഭാഷ തയ്യാറാക്കിയിരിക്കുന്നത്.

ഒലീവ് പബ്ലിക്കേഷന്‍സ് ആണ് ഈ സമാഹാരം പുറത്തിറക്കുന്നത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!