Section

malabari-logo-mobile

ടി.പി വധം: മാധ്യമങ്ങളുടെ നിലപാട് ശരിയല്ല.തിലകന്‍

HIGHLIGHTS : കണ്ണൂര്‍: പത്താംക്ലാസുകാരന്‍ സഹപാഠിയെ കൊലപ്പെടുത്തിയപ്പോഴും അച്ഛന്‍ മകളെ കൊലപ്പെടുത്തിയപ്പോഴും വാമൂടി

കണ്ണൂര്‍: പത്താംക്ലാസുകാരന്‍ സഹപാഠിയെ കൊലപ്പെടുത്തിയപ്പോഴും അച്ഛന്‍ മകളെ കൊലപ്പെടുത്തിയപ്പോഴും വാമൂടി നിന്ന്

ദൃശ്യമാധ്യമങ്ങള്‍ ടി പി ചന്ദ്രശേഖരന്‍ വധം കൊട്ടിഘോഷിക്കുന്നത് ദുഷ്ടലാക്കോടെയാണെന്ന് നടന്‍ തിലകന്‍ പറഞ്ഞു.

sameeksha-malabarinews

. കേരളത്തില്‍ സമീപകാലത്ത് ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നെങ്കിലും സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതികരണമാരായാന്‍ ഒരു മാധ്യമവുതയ്യാറായിട്ടില്ലെന്നും തിലകന്‍ പറഞ്ഞു..

കാങ്കോല്‍ ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍(കല) 20ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

 

ചന്ദ്രശേഖരന്റെ വധം അപലപനീയമാണെന്നും കേസന്വഷണം പൂര്‍ത്തിയായി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ താന്‍ ഒരു പ്രതികരണത്തിനും തയ്യാറല്ലെന്നും അദേഹം പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന് നിര്‍മായക പങ്കുവഹിച്ച കമ്യൂണിസ്റ്റ് പ്രതീക്ഷയേകുന്നതാണെന്നും തിലകന്‍ പറഞ്ഞു

.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!