തിരു: ടിപ്പര്‍ലോറികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ടിപ്പര്‍ ലോറികള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ പുതിയ നിന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് ടിപ്പര്‍ ലോറി സമരം.
ഇനിമുതല്‍ ടിപ്പര്‍ലോറികള്‍ രാവിലെ എട്ടു മുതല്‍ പത്തുവരെയും വൈകീട്ട് മൂന്നു മുതല്‍ അഞ്ചുവരെയും നിരത്തിലിറക്കരുതെന്നാണ് പുതിയ നിയന്ത്രണം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




