മലബാറില്‍ ഒരു വിഭാഗം ഇന്ധന ടാങ്ക് ലോറി ഉടമകള്‍ അനിശ്ചകാല പണിമുടക്ക് ആരംഭിച്ചു. ലോറി വാടക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപെട്ടാണ് ലോറി ഉടമകള്‍ സമരം നടത്തുന്നത്. ഇന്ധുസ്ഥാന് പെട്രോളിയത്തിന്റെ ലോറികളാണ് പണി മുടക്കുന്നത്. ഇന്ധന ലോറികള്‍ പണിമുടക്കുന്നതോടെ മലബാറിലെ ഇന്ധന വിതരണം പ്രതിസന്ധിയിലാകും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




