ജയലളിതയെ പിന്തുണച്ച് സിന്ധുജോയിയ#ുടെ ഫെയ്‌സ്ബുക്ക്‌പോസ്റ്റ്

sindhu-joy2. ജയലളിതക്ക് ശിക്ഷ ലഭിച്ചതില്‍ അതീവ ദുഃഖമുണ്ടെും സിന്ധുജോയി ഫെയ്‌സ്ബുക്ക് വാളില്‍ വ്യക്തമാക്കുുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പ#ൂര്‍ണ്ണ രൂപം

ജയലളിതക്കെതിരായ പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ നിരന്നു കഴിഞ്ഞു. അല്ലെങ്കിലും ഒരാള്‍ വീഴുമ്പോഴാണല്ലോ എല്ലാവര്‍ക്കും കുത്തിരസിക്കാന്‍ ഏറെ ഇഷ്ടം. പ്രതേ്യകിച്ച് ഒരു സ്ത്രീ കൂടിയാകുമ്പോള്‍ ഒരുഭരണാധികാരിയെന്ന നിലയില്‍ സാധാരണക്കാര്‍ക്ക് വേണ്ടി പലതും ചെയ്യാന്‍ കഴിഞ്ഞ ഒരു മുഖ്യമന്ത്രിയാണ് ജയലളിത. അതിശക്തമായ വനിതാ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകം തീര്‍ച്ചയായും അവര്‍ ഭരണത്തിലേക്ക് മടങ്ങി വരട്ടെയെന്ന് ആഗ്രഹിക്കുു. ആര്‍ക്ക് എന്ത് തോന്നിയാലും കുഴപ്പമില്ല. ഞാന്‍ അതീവ ദുഃഖിതയാണ്.

Share news
error: Content is protected !!
Scroll to Top