ചെട്ടിപടി ആലുങ്ങലില്‍ ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി : ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ മുസ്ലിംലീഗ് ഓഫീസായ ഖാഈദെ മില്ലത്ത് സ്മാരകമന്ദിരം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, കുഞ്ഞാപ്പുഹാജി, അലി തെക്കേപ്പാട്ട്, ടി കെ മുഹമ്മദ് ജമാല്‍, യാകൂബ് കെ ആലുങ്ങല്‍, പി ഒ നയിം എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top