ഗുരൂവായൂരില്‍ നാളെ ഹര്‍ത്താല്‍

ഗുരുവായൂര്‍: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കണമെന്നും ആവിശ്യപ്പെട്ട് ഗുരുവായൂരില്‍ തിങ്കളാഴ്ച ഹര്‍ത്താലാചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു.
രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ക്ഷേത്രത്തിനടുത്തുള്ള ഹോട്ടലുകളെയും മെഡിക്കല്‍ ഷോപ്പുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top