Section

malabari-logo-mobile

ഗുഡ്‌സ് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി

HIGHLIGHTS : തിരൂരങ്ങാടി: പാസഞ്ചര്‍ ഓട്ടോകളില്‍ ചരക്ക് കയറ്റുന്നതിനെതിരെ തിരൂരങ്ങാടി താലൂക്ക് ഗുഡ്‌സ് ഓട്ടോ തൊഴിലാളി സംയുക്ത സമരസമിതി പണിമുടക്കി.

തിരൂരങ്ങാടി:  പാസഞ്ചര്‍ ഓട്ടോകളില്‍ ചരക്ക് കയറ്റുന്നതിനെതിരെ തിരൂരങ്ങാടി താലൂക്ക് ഗുഡ്‌സ് ഓട്ടോ തൊഴിലാളി സംയുക്ത സമരസമിതി പണിമുടക്കി.

പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ ചെമ്മാട്, പരപ്പനങ്ങാടി, ചെട്ടിപ്പടി, ചേളാരി എന്നിവിടങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി.

sameeksha-malabarinews

ചെമ്മാട് യോഗത്തില്‍ മുഹമ്മദ് പരപ്പനങ്ങാടി, പരപ്പനങ്ങാടിയില്‍ മജീദ് ചെമ്മാട്, ചെട്ടിപ്പടിയില്‍ മുരളി ചേളാരി, ചേളാരിയില്‍ യു.ടി പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!