Section

malabari-logo-mobile

ഗര്‍ഭനിരോധനഉറ ; നിലപാടുമാറ്റി മാര്‍പാപ്പ

HIGHLIGHTS : വത്തിക്കാന്‍ : എയ്ഡ്‌സ് പോലുള്ള പകര്‍ച്ചവ്യാധികള്‍

വത്തിക്കാന്‍ : എയ്ഡ്‌സ് പോലുള്ള പകര്‍ച്ചവ്യാധികള്‍ തടയാനാണെങ്കില്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാമെന്ന് ബെനഡിക്റ്റ പതിനാറാമന്‍ മാര്‍പാപ്പ. ദീര്‍ഘകാലമായി ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കെതിരെ പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു സഭ.

മാര്‍പാപ്പയുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ‘ലൈറ്റ് ഓഫ് ദി വേള്‍ഡ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ഇത്് വരും ദിനങ്ങളില്‍ കത്തോലിക്ക സഭയ്ക്കുള്ളില്‍ വന്‍ ചര്‍ച്ചയ്ക്കിടയാക്കും.

sameeksha-malabarinews

ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നതുകൊണ്ട് എയ്ഡ്‌സിന്റെ വ്യാപനം തടയാനാകില്ലെന്നും അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുമായിരുന്നു സഭയുടെ ഇതുവരെയുള്ള നിലപാട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!