മുള്ളങ്കിയില്‍ വിരിഞ്ഞ മനുഷ്യരൂപങ്ങള്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ ഒരു പച്ചക്കറികടയില്‍ നിന്ന് വാങ്ങിയ മുള്ളങ്കികളിലാണ് വടിവൊത്ത സ്ത്രീ പുരുഷ രൂപങ്ങള്‍ കണ്ടത്.

മോരിപ്പാട്ട് ബാബുരാജന്‍ ഇന്നലെ താന്‍ വീട്ടിലേക്ക് വേടിച്ച പച്ചക്കറിയിലാണ് ഈ അപൂര്‍വ്വ കാഴ്ച കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top