ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി: പരപ്പിനങ്ങാടി-അരീക്കോട് റോഡില്‍ പരപ്പനങ്ങാടി റെയില്‍വെ ഓവര്‍ ബ്രിഡ്ജ് അപ്രോച്ച് റോഡിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് ഏപ്രില്‍ 25 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പാലത്തിങ്കല്‍-പൂരപ്പറമ്പ് റോഡിലൂടെ (മുരിക്കല്‍ റോഡ്) ചിറമംഗലം വഴി തിരിഞ്ഞു പോകണം.

 

Share news
error: Content is protected !!
Scroll to Top