Section

malabari-logo-mobile

ഗണേഷ് കുമാറിന്റെ പ്രസാതാവനയില്‍ പ്രതിഷേധിച്ച് സുകതകുമാരി ഇറങ്ങിപ്പോയി.

HIGHLIGHTS : തിരു : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നടത്തിയ

തിരു : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നടത്തിയ പ്രസംഗത്തില്‍ സുഗതകുമാരിയെ പോലുള്ളവര്‍ക്കുപിന്നില്‍ കപട പരിസ്ഥിതി വാദികളാണുള്ളതെന്ന പ്രസ്താവയില്‍ പ്രതിഷേധിച്ച് കവയത്രി സുഗതകുമാരി വേദി വിട്ടിറങ്ങിപ്പോയി.

തിരുവനന്തപുരത്ത് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഹരിതകേരളം ചടങ്ങിലായിരുന്നു മന്ത്രിയുടെ ഈ പരാമര്‍ശം.

sameeksha-malabarinews

കപടപരിസ്ഥിതി വാദികള്‍ക്കെതിരെ പ്രതികരിക്കണമെന്നും ഇവര്‍ മാലിന്യ നിര്‍മാര്‍ജ്ജനം അടക്കമുള്ള നടപടികള്‍ തടയുന്നവരാണെന്നും മന്ത്ര കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!