കോയാലിക്കല്‍ കുമാരന്‍ (അപ്പുണ്ണി – 88)

അഴിഞ്ഞിലം: കോയാലിക്കല്‍ കുമാരന്‍ (അപ്പുണ്ണി – 88) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കള്‍: ശശിധരന്‍ (റിട്ട. പിഡബ്ല്യുഡി ഓവര്‍സിയര്‍), ശൈലജ, സുഗുണന്‍, സുഷമ. മരുമക്കള്‍: കൃഷ്ണന്‍, പ്രഭാകരന്‍, ഗിരിജ, രുക്മിണി. സഞ്ചയനം തിങ്കളാഴ്ച.

Share news
error: Content is protected !!
Scroll to Top