തിരൂരങ്ങാടി: മദ്യലഹരിയില്‍ യുവാവ് പുഴയില്‍ ചാടി.നാട്ടുകാര്‍ രക്ഷപ്പെടുത്തി. ചെമ്മാട് കരിപറമ്പ് സ്വദേശിയായ 29 കാരനാണ് മദ്യലഹരിയില്‍ പാറക്കടവ് പുഴയില്‍ ചാടിയത്. ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. സംഭവം കണ്ട നാട്ടുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് തിരൂരങ്ങാടി പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




