Section

malabari-logo-mobile

കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് :ണ്ടോയിരം ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു.

HIGHLIGHTS : കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാവില്ലെന്ന സുപ്രീം കോടതി വിധി വന്നതോടെ കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

തിരൂ:  കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാവില്ലെന്ന സുപ്രീം കോടതി വിധി വന്നതോടെ കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.. ഏഴായിരം രൂപയില്‍ കുറവ് കളക്ഷനുള്ള 2000 ഷെഡ്യൂളുകളാണ് ആദ്യഘട്ടത്തില്‍ വെട്ടിക്കുറക്കാന്‍ കോര്‍പ്പറേഷന്‍ ഒരുങ്ങുന്നത്.
ഈ ബസ്സുകള്‍ക്ക് ദിനം ്പ്രതി 5500 രൂപ ഡീസലിന് മാത്രമായി ചെലവാകുന്നുണ്ടെന്നാണ് കണക്കുകള്‍.
ഈ നീക്കത്തിനെതിരെ കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തി കഴിഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!