കുച്ചുപ്പുടി ആചാര്യന്‍ വെമ്പിടി ചിന്നസത്യം അന്തരിച്ചു

ചെന്നൈ: കുച്ചിപ്പുടി ആചാര്യന്‍ പത്മഭൂഷണ്‍ വെമ്പട്ടി ചിന്നസത്യം അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1929 ഒക്ടോബര്‍ 25 ന് ആന്ധ്രയിലിലെ കുച്ചിപ്പുടിയിലായിരുന്നു അദേഹം ജനിച്ചത്.

1956 ല്‍ പത്മഭൂഷണും. 1967 ല്‍ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ചിന്നസത്യത്തിന് ലഭിച്ചിട്ടുണ്ട്. 1963 ല്‍ മദ്രാസില്‍ കുച്ചിപ്പുടി ആര്‍ട്ട് അക്കാദമി സ്ഥാപിച്ചു അദേഹം സ്ഥാപിച്ചു.

Share news
error: Content is protected !!
Scroll to Top