Section

malabari-logo-mobile

പാപ്പുവ ന്യൂഗിനിയയില്‍ ശക്തമായ ഭൂചലനം; 6.6 തീവ്രത രേഖപ്പെടുത്തി

HIGHLIGHTS : സിഡ്‌നി : ന്യൂഗിനിയയില്‍ ശക്തമായ ഭൂചലന മുണ്ടായി .

സിഡ്‌നി : പാപ്പുവ ന്യൂഗിനിയയില്‍ ശക്തമായ ഭൂചലന മുണ്ടായി . റിക്ടര്‍ സ്‌കെയ്‌ലില്‍ 6.6 രേഖപ്പെടുത്തിയ ചലനം ഇന്ന് പുലര്‍ച്ചെ 6 മണിക്കാണ് ഉണ്ടായത്.

ന്യൂ ബ്രിട്ടണിലെ റബൗളില്‍ നിന്നും 1 കിലോമീറ്റര്‍ അകലെ 66 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

sameeksha-malabarinews

ആളപായമോ സുനാമി മുന്നറിയിപ്പോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!