വിദ്യാര്‍ത്ഥനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ ഒളിവില്‍

ബംഗളൂരു : ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ ഒളില്‍. ബംഗളൂരിലെ ഒരു സ്വകാര്യ ക്രൂളിലാണ് സംഭവം നടന്നത്. സ്‌കൂളിടെ ഹിന്ദി അധ്യാപകനായ ഇയാള്‍ക്കെതിരെ രക്ഷിതാക്കള്‍ പരാതിപ്പെടട്‌തോടെ ഇയാള്‍ മുങ്ങുകയായിരുന്നു. 9-ാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായത്.

ഒരുമാസം മുന്‍പ് സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ച ഇയാള്‍ പെണ്‍കുട്ടികളോട് അശ്ലീലമായി സംസാരിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പുറത്തുപറഞ്ഞാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടി കളെ ഭീഷണിപ്പെടുത്തിയിരുന്നു.

മാനസികമായി അസ്വസ്ഥരായ പല വിദ്യാര്‍ത്ഥിനികളും സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതോടെ രക്ഷിതാക്കള്‍ കാരണമന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പീഡന കഥ പുറത്തായത്.

Share news
error: Content is protected !!
Scroll to Top