Section

malabari-logo-mobile

കാസര്‍ഗോഡ് ഇന്ന് സിപിഐഎം ഹര്‍ത്താല്‍

HIGHLIGHTS : കാസര്‍ഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കള്ള പാക്കേജ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

കാസര്‍ഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കള്ള പാക്കേജ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അട്ടമറിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് സിപിഐഎം കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.

രാവിലെ 6 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് ഹര്‍ത്താല്‍.
ദേശിയപാതയിലെ വാഹനഗതാഗതത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!