നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ; നാമ നിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നുമുതല്‍.

തിരു : നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനുള്ള വിക്ജ്ഞാപനം ഇന്ന് പുറപ്പെടുവിക്കു. നാമനിര്‍ദേശ പത്രിക ഇന്നുമുതല്‍ 16 വരെ സമര്‍പ്പിക്കും. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് നാമനിര്‍ദേശപത്രിക സ്വീകരിക്കുന്നത്. പത്രികകളുടെ നാമ നിര്‍ദേശപത്രിക സ്വീകരിക്കുന്നത്. പത്രികകളുടെ സൂക്ഷമ പരിശോധന മെയ് 17 ന് നടക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 19 ആണ്. ജൂണ്‍ രണ്ടിനാണ് നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ്.

Share news
error: Content is protected !!
Scroll to Top