Section

malabari-logo-mobile

കാസര്‍ക്കോട്ട് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു: നാളെ ഹര്‍ത്താല്‍

HIGHLIGHTS : സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കാസര്‍ഗോഡ് മാങ്ങാട് സ്വദേശി എംബി ബാലകൃഷ്ണനാണ് മരിച്ചത്. ഇന്ന്

കാസര്‍ഗോഡ് : കാസര്‍ക്കോട്ട് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കാസര്‍ഗോഡ് മാങ്ങാട് സ്വദേശി എംബി ബാലകൃഷ്ണനാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലാചരിക്കാന്‍  സിപിഎം ആഹ്വാനം ചെയ്തു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!