മലയാളികളുടെ പ്രിയതാരം കാവ്യാമാധവന് വീണ്ടും വിവാഹിതയാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടയും നിര്‍ബന്ധത്തെ തുടര്ന്നാണത്രെകാവ്യക്ക് മനം മാറ്റം ഉണ്ടായിരിക്കുന്നത്. സിനിമയില്‍ നിന്നുള്ള ഒരാളെ വരനായി കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നാണ് കാവ്യയുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
എന്നാല്‍ വിവാഹം അടുത്തു തന്നെ ഇല്ലെന്നും രണ്ടു വര്‍ഷത്തിന് ശേഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2009 ല്‍ കാവ്യമാധവനും നിശാലും വിവാഹിതരായിരുന്നെങ്കിലും വേര്‍പിരിയുകയായിരുന്നു.
കാവ്യ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു എന്ന വാര്‍ത്ത കാവ്യയുടെ ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് വരവേറ്റിരിക്കുന്നത്.




