കാലിക്കറ്റ്‌ സര്‍വ്വകലാശാല വിസിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം


തൃശ്ശൂര്‍ കാലിക്കറ്റ്‌ സര്‍വ്വകാലാശാല വൈസ്‌ചാന്‍സലര്‍ ഡോ അബ്ദുസലാമിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ കോടതി ഉത്തരവ്‌. എഞ്ചിനീയറിങ്ങ്‌ പരീക്ഷയില്‍ നടന്ന ക്രമക്കേട്‌ സംബന്ധിച്ച കേസിലാണ ്‌തൃശ്ശൂര്‍ വിജലന്‍സ്‌ കോടതിയുടെ ഈ ഉത്തരവ്‌

വൈസ്‌ ചാന്‍സലറെ കൂടാതെ അദ്ദേഹത്തിന്റെ പിഎക്കെതിരെയും അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌ പ്രൊവിസിക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു.

Share news
error: Content is protected !!
Scroll to Top