കാറുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി : പിഎസ്എംഒ കോളേജിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച 3.30 മണിയോടെയാണ് അപകടമുണ്ടായത്.

എതിര്‍ ദിശയില്‍ വന്ന കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

പരപ്പനങ്ങാടി സ്വദേശികളായ കിഴക്കിനിയകത്ത് മുജീബിന്റെ ഭാര്യ അഫ്‌സത്ത്(35), റഷീദിന്റെ ഭാര്യ കുഞ്ഞീവി (42), അബ്ദുള്‍ ഹമീദിന്റെ ഭാര്യ നഫീസ(52), മുഹമ്മദ് അഷറഫിന്റെ ഭാര്യ സൈനബ(40), പുത്തനത്താണി സ്വദേശി മുഹമ്മദ് റാഫി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top