കാര്യവട്ടം കാമ്പസില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

തിരുവനന്തപുരം:കേരളാ സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ബോട്ടണി വകുപ്പിന്റെ പിന്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരുമാസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top