കാഞ്ഞിരത്തിങ്ങല്‍ അബ്ദുറഹിമാന്‍കുട്ടി എന്ന അറമാട്ടി(54) നിര്യാതനായി

abdurahiman kutyപരപ്പനങ്ങാടിയില്‍ ഓട്ടോ ഡ്രൈവറായ കാഞ്ഞിരത്തിങ്ങല്‍ അബ്ദുറഹിമാന്‍കുട്ടി എന്ന അറമാട്ടി(54) നിര്യാതനായി പരേതനായി കാഞ്ഞിരത്തിങ്ങല്‍ അബ്ദുല്‍ഖാദിറിന്റെ മകനാണ്‌
മാതാവ്‌ ബീപാത്തു, ഭാര്യ റസിയ
മക്കള്‍ ഖൈറുന്നീസ, സനൂപ്‌, സഫീന
മരുമക്കള്‍ സൈനുല്‍ ആബിദ്‌, ഷംനാദ്‌

Share news
error: Content is protected !!
Scroll to Top