Section

malabari-logo-mobile

കളിയാട്ടം കാപ്പൊലിച്ചു.

HIGHLIGHTS : മൂന്നിയൂര്‍: കളിയാട്ട മഹോല്‍സവത്തിന് തുടക്കമായി

മൂന്നിയൂര്‍: കളിയാട്ട മഹോല്‍സവത്തിന് തുടക്കമായി. സ്ഥാനികളുടെയും അവകാശികളുടെയും ദേശക്കാരുടെയും സാന്നിധ്യത്തില്‍ ചാത്തം ക്ലാരിയില്‍ കളിയാട്ടം തിങ്കളാഴ്ച കാപ്പൊലിച്ചു.

കാപ്പൊലിച്ചു കഴിഞ്ഞുള്ള രണ്ടാം വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ കോഴിക്കളിയാട്ടം. ഈ ദിവസം നിരവധി പൊയ്ക്കുതിരകള്‍ കാവിലെത്തും.

sameeksha-malabarinews

ഫോട്ടോ: ബിജു ഇബ്രാഹിം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!