പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ എസ്എസ്എല്‍സി ഹയര്‍സക്കണ്ടറി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ വിദ്യാര്‍ത്ഥികളെ ഗ്രാമപഞ്ചായത്ത് അനുമോദിക്കുന്നു.
മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ പരപ്പനങ്ങാടി പഞ്ചായത്തിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ ഒരു കോപ്പി ഫോട്ടോ, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്്, ഫോണ്‍ നമ്പര്‍ എന്നിവ 2013 മെയ് 28 ന് വാര്‍ഡ് മെമ്പര്‍ വശമോ ഗ്രാമപഞ്ചായത്ത് ഓഫീസിലോ ഏല്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895920901 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




