കരിമ്പില്‍ സലാം (46) നിര്യാതനായി

താനൂര്‍: പകര സ്വദേശി പരേതനായ കരിമ്പിങ്ങലില്‍ കുഞ്ഞീതുവിന്റെ മകനും പൊന്മുണ്ടം കെഎസ്ഇബിയിലെ ജീവനക്കാരനുമായ കരിമ്പില്‍ സലാം (46) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പകര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ അസ്മാബി.
മക്കള്‍: ബുസ്താക്ക് അസ്ലം, വാസില ജഹാന്‍

Share news
error: Content is protected !!
Scroll to Top