Section

malabari-logo-mobile

കമലം(86)നിര്യാതയായി

HIGHLIGHTS : പരപ്പനങ്ങാടി: കോര്‍ട്ട് റോഡില്‍ പരേതനായ പുത്തരിക്കല്‍ ചെറുവത്ത് ഗോവിന്ദന്റെ ഭാര്യ കമലം(86)നിര്യാതയായി.

kamalam0001പരപ്പനങ്ങാടി: കോര്‍ട്ട് റോഡില്‍ പരേതനായ പുത്തരിക്കല്‍ ചെറുവത്ത് ഗോവിന്ദന്റെ ഭാര്യ കമലം(86)നിര്യാതയായി. മക്കള്‍:വേണുഗോപാല്‍(റിട്ട.എയര്‍ഫോഴ്‌സ്),കൃഷ്ണദാസ്(റിട്ട.എന്‍ജിനിയര്‍ പൊതുമരാമത്ത്),മുരളീധരന്‍(കെഎസ് ആര്‍ടിസി മലപ്പുറം) പ്രദീപ് കുമാര്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പുറത്തുര്‍) ശാന്തകുമാരി(റിട്ട.റവന്യൂ ഇന്‍സ്‌പെക്ടര്‍),ഇന്ദിരഭായ്(അംഗന്‍വാടി അദ്ധ്യാപിക),ഭാനുമതി. മരുമക്കള്‍: രാധ,റീന,ബീന,ഷീബ,മാമന്‍കുട്ടി,വേലായുധന്‍,ബാലകൃഷ്ണന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!