കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു;

കണ്ണൂര്‍: :കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് അഷറഫ് എന്നയാളാണ് മരിച്ചത്.

ഭാര്യയെ കൊന്ന കേസില്‍ ശിക്ഷ അനുഭവിച്ചു വിരികയായിരുന്നു.

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി ജയിലധികൃതര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top