താനൂര്‍: :താനൂര്‍ തീരമേഖലയില്‍ കടലാക്രമണം രൂക്ഷം. കോര്‍മന്‍ കടപ്പുറത്ത് തീരം കടലെടുത്തു. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി.
ചൊവ്വാഴ്ച രാത്രിയോടെയാണ് കോര്‍മന്‍ കടപ്പുറം, ഒസാന്‍ കടപ്പുറം എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമായത്. കടല്‍ ഭിത്തി കടന്നും വെള്ളം തീരത്തേക്ക് കയറി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





