Section

malabari-logo-mobile

കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടയാള്‍ മരിച്ചു.

HIGHLIGHTS : പരപ്പനങ്ങാടി : പീടികത്തിണ്ണയില്‍

പരപ്പനങ്ങാടി : പീടികത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അറുപതുകാര്ന്‍ മരിച്ചു.

പരപ്പനഹ്ങാടി കോട്ടത്തറയിലെ പോക്കാട്ടില്‍ വേലായുധനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലും ഇയാളിവിടെ കിട്ടക്കുന്നതായി നാട്ടുകാര്‍ കണ്ടിരുന്നു. മദ്യലഹരിയിലാകുമെന്ന് കരുതി ശ്രദ്ധിക്കാതെ പോവുകയായിരുന്നു. മഴകൊണ്ട് അവശനായ വേലായുധനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. ഭാര്യ : ലക്ഷ്മി. മക്കള്‍ : കൈലാസ്, ശ്രീകല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!