Section

malabari-logo-mobile

കക്കാട് വി്ദ്യാര്‍ത്ഥിയുടെ കാലില്‍ ബസ് കയറി ഗുരതര പരിക്ക്.

HIGHLIGHTS : കക്കാട് വി്ദ്യാര്‍ത്ഥിയുടെ കാലില്‍ ബസ് കയറി ഗുരതരമായ പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.30 മണിയോടെയാണ്

തിരൂരങ്ങാടി:  വി്ദ്യാര്‍ത്ഥിയുടെ കാലില്‍ ബസ് കയറി ഗുരതരമായ പരിക്കേറ്റു. കക്കാട് സ്വദേശി പാറമ്മല്‍ കുഞ്ഞിമരക്കാരുടെ മകന്‍ പതിനാലു വയസ്സുകരാനായ റിയാസാണ് അപകടത്തില്‍ പെട്ടത് . ഇന്ന് വൈകീട്ട് 5.30 മണിയോടെയാണ് അപകടം സംഭവിച്ചത്.

പരപ്പനങ്ങാടിയില്‍ നിന്ന് മഞ്ചേരിക്കു പോകുന്ന സ്വകാര്യബസ് കക്കാട്  ബസ്സ് വെയ്റ്റിങ് ഷെഡ്ഡിനോട് ചേര്‍ത്ത് നിര്‍ത്തവെയാണ് അപകടമുണ്ടായത്. കുട്ടിയുടെ കാലില്‍ കയറിനിന്ന ടയര്‍ ഇറക്കാന്‍ ശ്രമിച്ചതോടെ ചക്രം തിരിയുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

sameeksha-malabarinews

പരിക്കേറ്റ റിയാസിനെ പെരിന്തല്‍മണ്ണ അല്‍ ശിഫ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!