കജോള്‍ എന്റെ ഭാഗ്യവും ശക്തിയും; അജയ്‌ദേവ്ഗണ്‍

കജോളിനെ ഭാര്യയായികിട്ടിയതാണ് എന്റെ ഭാഗ്യവും ശക്തിയും മെന്ന് അജയ് ദേവ്ഗണ്‍. യുടിവി സ്റ്റാറിന്റെ യെ ഹെ മേരി കഹാനി എന്ന പരിപാടിയിലാണ് കാജലിനെ തന്റെ ജീവിതത്തില്‍ ലഭിച്ചതിനെ തുടര്‍ന്നുണ്ടായ കാര്യങ്ങള്‍ അജയ് വ്യക്തമാക്കിയത്. തന്റെ എല്ലാകാര്യങ്ങള്‍ക്കും പിന്തുണയു പ്രചോദനവുമെല്ലാം കജോളാണെന്നും അജയ് തുറന്നു പറഞ്ഞു.

1999 ലാണ് ഇവര്‍ തമ്മില്‍ വിവാഹിതരായത്. വിവാഹശേഷം ഈ താരദമ്പതികളുടെതായി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു.

രണ്ടു മക്കളാണ് ഇവര്‍ക്ക് .മകള്‍ നൈസയും മകന്‍ യുഗും. ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ഒരു ചിത്രം പ്രേക്ഷകര്‍ക്കായി തങ്ങള്‍ ഉടന്‍ സമ്മാനിക്കുമെന്നും ഷോയില്‍ അജയ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top