Section

malabari-logo-mobile

ഒരു മാസത്തേക്ക് ഇന്റര്‍നെറ്റിന്റെ വേഗത കുറയും

HIGHLIGHTS : ഒരു മാസത്തേക്ക് ഇന്റര്‍നെറ്റിന്റെ വേഗത കുറയും

ദില്ലി:  ഒരു മാസത്തേക്ക് ഇന്റര്‍നെറ്റിന്റെ വേഗത കുറയുംതുടര്‍ന്ന് ഇന്ത്യയിലെ ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ വേഗത കുറയാന്‍ സാധ്യത. സിംഗപ്പൂരില്‍ നിന്ന് ഫ്രാന്‍സിലേക്ക് പോകുന്ന ഈ പ്രധാന കേബിളിന് തകരാറ് സംഭവിച്ചത് കുറഞ്ഞത് 12 രാജ്യങ്ങളെയങ്ങിലും നേരിട്ട് ബാധിക്കും

ഇന്ത്യയിലെ പ്രധാന ഇന്റര്‍നെറ്റ് ദാതാക്കളായ ഭാരതി., എയര്‍ടെല്‍. ബിഎസ്എന്‍എല്‍, ടാറ്റാ കമ്മ്യൂണിക്കേഷന്‍, എംടിഎന്‍എല്‍ എന്നിവയെയായിരുക്കും ഇത് ഏറെ ബാധിക്കുക.
ഈ പ്രയാസത്തെ മറികടക്കാന്‍ ഇപ്പോള്‍ ഉപയോഗിച്ചു കൊമ്ടിരിക്കുന്ന അറ്റലാന്റാ റൂട്ടിന് പകരം പസഫിക് റൂട്ടിലൂടെയുള്ള കേബിളുകള്‍ വഴി നെറ്റ് ട്രഫിക് തിരിച്ചുവിടാന്‍ കമ്പിനികള്‍ ശ്രമിച്ചു വരികയാണ് എന്നാല്‍ ഇവയൊന്നും പ്രശ്‌നപരഹാരത്തിനു പൂര്‍ണ്ണ പരിഹാരമാവില്ലന്നാണ് വിദഗ്ധരുടെ അഭിപ്രായെം.

sameeksha-malabarinews

ഏതായാലും ഈ കേബിള്‍ തകരാറ് എത്രത്തോളം രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനത്തെ ബാധിച്ചു എന്നറിയാന്‍ തിങ്കളാഴ്ച വരം കാക്കണം, കാരണം അതുവരെ അവധി ദിവസങ്ങളായതിനാല്‍ ഡാറ്റാ ട്രാഫിക് കുറവായതിനാല്‍ ഇതിന്റെ വ്യാപ്തി കണക്കാക്കാനായിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!