ഓണത്തിന് കോഴിക്കോട് നിന്ന് ബാഗ്ലൂരിലേക്ക് കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വ്വീസ്

കോഴിക്കോട്: ഓണത്തിന് കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ബാഗ്ലൂര്‍, കോട്ടയം, എറണാകുളം ഭാഗങ്ങളിലേക്ക് പ്രതേ്യക സര്‍വ്വീസ് നടത്തും. സെപ്റ്റംബബര്‍ 12 ന് രാവിലെ 6.15 നും 9.15 നും ബാഗ്ലൂരിലേക്കും രാത്രി 10.30 നും 11.50 നും തിരിച്ച് കോഴിക്കോട്ടേക്കും സര്‍വ്വീസ് ഉണ്ടാകും.

13 ന് രാത്രി 9.15 ന് കോട്ടയത്തേക്കും 10.15 ന് എറണാകുളത്തേക്കും സര്‍വ്വീസ് ഉണ്ടായിരിക്കും.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top