HIGHLIGHTS : തിരൂരങ്ങാട : ദേശീയപാത കക്കാട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ്
തിരൂരങ്ങാട : ദേശീയപാത കക്കാട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുയുവാക്കള്‍ക്ക് പരിക്ക്.
ഞായറാഴ്ച്ച പകല്‍ 3.30ന് കക്കാട് ടൗണ്‌ലാണ് അപകടം നടന്നത്. താനൂര്‍ സ്വദേശികളായ വലിയപറമ്പില്‍ ജംഷീദ്(23), കുന്നത്ത് ജംഷീദ് (25),ആറിടത്ത് റിയാസ് (20), കുഞ്ഞിക്കാട്ടില്‍മുനവീര്‍(21) എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശഇപ്പിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക