Section

malabari-logo-mobile

ഐ.എച്ച്‌.ആര്‍.ഡി എഞ്ചിനീയറിങ്‌ : തീയതി നീട്ടി

HIGHLIGHTS : ഐ.എച്ച്‌.ആര്‍ഡി എഞ്ചിനീയറിങ്‌ കോളെജുകളിലേക്കുള്ള എന്‍.ആര്‍.ഐ സീറ്റുകളിലേക്ക്‌ പ്രവേശനത്തിന്‌ അപേക്ഷിക്കേണ്ട അവസാന

ഐ.എച്ച്‌.ആര്‍ഡി എഞ്ചിനീയറിങ്‌ കോളെജുകളിലേക്കുള്ള എന്‍.ആര്‍.ഐ സീറ്റുകളിലേക്ക്‌ പ്രവേശനത്തിന്‌ അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ ആറ്‌ വൈകീട്ട്‌ നാല്‌ വരെ നീട്ടി. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജൂണ്‍ ഒമ്പത്‌ വൈകീട്ട്‌ നാലിനകം അതത്‌ കോളെജുകളില്‍ എത്തിക്കണമെന്ന്‌ ഡയറക്‌ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!