Section

malabari-logo-mobile

എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൈജീരിയയില്‍ 100 പേര്‍ മരിച്ചു

HIGHLIGHTS : നൈജീരിയ : ഇന്നുപുലര്‍ച്ചെ നൈജീരിയയില്‍ എണ്ണ ടാങ്കര്‍ലോറി പൊട്ടിതെറിച്ച്

നൈജീരിയ : ഇന്നുപുലര്‍ച്ചെ നൈജീരിയയില്‍ എണ്ണ ടാങ്കര്‍ലോറി പൊട്ടിതെറിച്ച് 100 പേര്‍ മരിച്ചു. 50 പേര്‍പൂര്‍ണമായും കത്തികരിഞ്ഞുപോയി.

ഇന്നു പുലര്‍ച്ചെയാണ് സംഭം നടന്നത്. മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും എണ്ണ ശേഖരിക്കാനെത്തിയ നാട്ടുകാരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ പെട്ടത്.

sameeksha-malabarinews

കടുത്ത ദാരിദ്യം അനുഭവിക്കുന്ന ജനങ്ങളുളള നൈജീരിയയില്‍ ഇത്തരം സംഭവങ്ങ പതിവാണ്. കഴിഞ്ഞവര്‍ഷം പെട്രോള്‍ ട്രാങ്ക് പൊട്ടിത്തെരിച്ച് 50 പേര്‍ മരിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!