എംജി സര്‍വ്വകലാശാലയില്‍ എംഎസ്എഫിന് ചരിത്രനേട്ടം

MMSFFFFFFFFFFFFFFFFFFFFFകോട്ടയം: മാഹത്മാഗാന്ധി സര്‍വ്വകലാശാല വിദ്യാര്ത്ഥിയൂണിയന്‍ തെരെഞ്ഞടുപ്പില്‍ എംഎസ്ഫിന് വന്‍നേട്ടം. സര്‍വ്വകലാശാലയുടെ ചരിത്രത്തിലാദ്യമായി യുണിയന്‍ ജോയന്റ് സക്രട്ടറിയായി എംഎസ്എഫിന്റെ ടിഎസ് ഷഹബാസിനെ തെരെഞെടുത്തു. 98 വോട്ടുകള്‍ക്കാണ് ഷഹബാസ് വിജയിച്ചത്. എക്‌സിക്യുട്ടീവ് അംഗമായി എം മുഹമ്മദ് ഇസ്ഹാഖിനേയും തെരഞ്ഞടുത്തിട്ടുണ്ട്.

എടത്തല കെഎംഈഎ എഞ്ചിനീയറിങ്ങ് കോളേജിലെ ബിടെക് കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയാണ് ഷഹബാസ്. ഇടുക്കി, എറണാകുളം ജില്ലകളിലെ കോളേജുകളില്‍ നിന്നാണ് ഷഹബാസിന് വോട്ടുകളേറെയും ലഭിച്ചത്.

ചെയര്‍മാന്‍ സ്ഥാനവും യൂണിയനും എസ്എഫ്‌ഐക്കാണ്. കെഎസ് യു വിന് ഒരു വൈസ്‌ചെയര്‍മാന്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top