Section

malabari-logo-mobile

എംഎം മണിക്ക് പോലീസിനുമുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

HIGHLIGHTS : തൊടുപുഴ: സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിക്ക്

തൊടുപുഴ: സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിക്ക് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാന്‍ നോട്ടീസ്. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 6ന് 11 മണിക്ക് എത്താനാണ് നിര്‍ദേശം.

കൊലപാത രാഷ്ട്രീയത്തെകുറിച്ച് മണി തൊടുപുഴയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് മണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളുടെ ഭാഗമായാണീ നോട്ടീസ് ചെയ്യല്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!