Section

malabari-logo-mobile

വോട്ടര്‍മാര്‍ക്ക് പണം നല്‍കല്‍ ; എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

HIGHLIGHTS : നെയ്യാറ്റിന്‍കര : വോട്ടര്‍മാര്‍ക്ക് പണം നല്‍കി

നെയ്യാറ്റിന്‍കര : വോട്ടര്‍മാര്‍ക്ക് പണം നല്‍കി വോട്ടുപടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി ശെല്‍വരാജിന്റെ ഭാര്യയെ അറസ്‌റ്റുചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇ.പി. ജയരാജന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം പാറശാല പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചു .

 

എന്നാല്‍, ജോലിക്ക്‌ പോയ തന്നെ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു എന്നാണ്‌ ശെല്‍വരാജിന്റെ ഭാര്യ ആരോപിക്കുന്നത്‌. ഇവര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!